Inside Stories

ഐതിഹ്യങ്ങളുടെ ഉത്‌സവമേളം

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിനു മുന്നിലാണ് അമ്പലപ്പുഴ ജംഗ്ഷനില്‍ നിന്നുള്ള പ്രധാന പാത എത്തുന്നത്.

More...

ഋഷി നാഗക്കുളത്തപ്പന്‍ കിരാതമൂര്‍ത്തി

കിരാതമൂര്‍ത്തിയായ എറണാകുളത്തപ്പന് ഇന്നും മുടങ്ങാതെ സംക്രാന്തി പൂജ പതിനെട്ടും മകരം ഒന്നാം തീയതി തന്നെ നടത്തുന്നു. ആ പതിവ് തെറ്റിക്കാറില്ല. കാരണം ഇവിടെ ശിവലിംഗം കൊണ്ടു വന്നത് ദേവലന്‍ എന്ന നാഗര്‍ഷിയാണ്. ത്രേതായുഗത്തില്‍ കുല്കമുനി എന്ന മഹര്‍ഷിയുടെ ശിഷ്യനായിരുന്നു അദ്ദേഹം. ഹിമവല്‍ താഴ്‌വരയില്‍ പര്‍ണശാലയില്‍ തപസ്‌സും അനുഷ്ഠാനങ്ങളുമായി കഴിയുകയായിരുന്നു മുനിയും ശിഷ്യരും. നിത്യകര്‍മ്മങ്ങള്‍ക്കായുള്ള സാമഗ്രികള്‍ ശേഖരിക്കുന്നതിനു കാട്ടില്‍ പോയ ശിഷ്യരുടെ മുന്നിലേക്ക് ഒരു കൃഷ്ണസര്‍പ്പം ചാടിവീണ് ഭയപ്പെടുത്തി.

More...

മലയാലപ്പുഴതോമ്പില്‍കൊട്ടാരത്തില്‍ ദേവീ ഭാഗവത നവാഹയജ്ഞം

രണ്ടായിരത്തി അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുള്ള മലയാലപ്പുഴ ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് തോമ്പില്‍ കൊട്ടാരം.

More...

ജഗന്മോഹനഗണപതി യജ്ഞം സര്‍വ്വൈശ്വരത്തിന്

അത്യപൂര്‍വ്വമായ താന്ത്രിക മാന്ത്രിക ആചാരങ്ങളോടെ നടത്തുന്ന ജഗന്മോഹന ഗണപതി യജ്ഞം ചങ്ങനാശേ്ശരി തുരുത്തി പുതുമന ഗണപതിക്ഷേത്രത്തില്‍ നടക്കുന്നു.

More...

muhurtham latest issue