Inside Stories

പൂജ വയ്‌ക്കേണ്ടത് സന്ധ്യക്കു മുന്‍പ്‌

നവരാത്രിപൂജയിലെ അവസാനത്തെ മൂന്നു ദിവസങ്ങളാണ് പ്രധാനം: അഷ്ടമി, ദശമി, നവമി.

More...

ഇഷ്ടദേവത പ്രസാദിക്കാന്‍

ഇഷ്ടദേവത പ്രസാദിക്കാന്‍

More...

വിദ്യാരംഭം ഇത്തവണ ഉത്തമം ക്ഷേത്രത്തില്‍

അറിവിന്റെ ഉത്സവമാണ് നവരാത്രി ആഘോഷം. രാജ്യമെങ്ങും കൊണ്ടാടുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായാണ് നവരാത്രി ആഘോഷത്തെ വിശേഷിപ്പിക്കാം. സൃഷ്ടി, സ്ഥിതി, സംഹാര മൂര്‍ത്തികളായ ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരെപ്പോലും സ്വന്തം ശക്തി അംശങ്ങള്‍ നല്‍കി കര്‍മ്മോന്മുഖരാക്കുന്ന ആദി പരാശക്തിയുടെ വിഭിന്ന രൂപങ്ങളെയും ഭാവങ്ങളെയും പൂജിച്ച് ആരാധിക്കുന്ന ദിനങ്ങളാണ് നവരാത്രി.

More...

ചൊവ്വ, ബുധന്‍, ശുക്രന്‍രാശിമാറുന്നു

ചൊവ്വ, ബുധന്‍, ശുക്രന്‍രാശിമാറുന്നു

More...

ബിസിനസ്‌സുകാര്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കടം വാങ്ങരുത്

വ്യവസായം, വ്യാപാരം, തൊഴില്‍ സംരംഭങ്ങള്‍ ഇവ നടത്തുന്നത് ജീവിതത്തില്‍ ഉന്നതി നേടാനും സമൂഹത്തില്‍ സ്ഥാനം നേടാനും വ്യക്തിപരമായി വളര്‍ച്ച നേടാനും വേണ്ടിയാണ്.

More...

ശ്രീനാരായണഗുരു സമാധി ദിനത്തില്‍ ദൈവദശകം ചൊല്ലണം

കന്നി 5, സെപ്തംബര്‍ 21 വ്യാഴാഴ്ചയാണ് ശ്രീനാരായണഗുരു സമാധിദിനം. ഈ ദിവസം ദൈവദശകം ജപിക്കുന്നത് ഐശ്വര്യദായകമാണ്. അനാചാരങ്ങളുടെയും ജാതി-മതദ്വേഷത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും കെട്ടില്‍പ്പെട്ട് ഇവിടുത്തെ മനുഷ്യജീവിതം കടലില്‍ മുങ്ങുന്ന അവസ്ഥ കണ്ടാണ് വിവേകാനന്ദന്‍ കേരളം ഭ്രാന്താലയം ആണെന്ന് പ്രസ്താവിച്ചത്.

More...

രാമരാവണയുദ്ധം

ഇങ്ങനെ പറഞ്ഞിട്ട് രാവണന്‍ സന്തോഷത്തോടെ യുദ്ധത്തിനു പുറപ്പെട്ടു. ആ സമയത്ത് പ്രധാന സൈന്യം യുദ്ധത്തിനൊരുങ്ങി പോര്‍ക്കളത്തിലെത്തി.

More...

muhurtham latest issue