Inside Stories

വാസ്തു

വാസ്തു

More...

രാശി

രാശി

More...

55 വഴിപാടുകളും ഫലങ്ങളും

ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് വഴിപാടുകള്‍ നടത്താറുണ്ടെങ്കിലും ഓരോ വഴിപാടിന്റെയും പ്രത്യേകതകളും അതിന്റെ ഫലങ്ങളും പലരും മനസ്‌സിലാക്കാറില്‌ള. വഴിപാടുകളില്‍ ചിലതിനെക്കുറിച്ച് അറിയാം

More...

അഗസ്ത്യാഗമനം

ഇങ്ങനെയുള്ള ഭയങ്കരമായ യുദ്ധം കണ്ടുകൊണ്ടു നില്‍ക്കുന്നതിനിടയില്‍, എങ്ങനെയെന്നറിഞ്ഞുകൂടാ, സൂര്യനു തുല്യമായ ശോഭയുള്ള അഗസ്ത്യമഹര്‍ഷി ആകാശത്തു നിന്ന് ശ്രീരാമന്റെ തേരിലേക്കിറങ്ങി വന്നു. ശ്രീരാമന്‍ അഗസ്ത്യമഹര്‍ഷിയെ തൊഴുതു. അഗസ്ത്യമഹര്‍ഷി സന്തോഷത്തോടെ ശ്രീരാമനോടു പറഞ്ഞു: 'നിനക്ക് ഐശ്വര്യംവരുത്തുന്നതിനു വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ ഇവിടെ വന്നത്.

More...

പരിഹാരം

പരിഹാരം

More...

തുലാസംക്രമം ഉത്രത്തിന് ദോഷം; ചോതിയില്‍ ഗ്രഹയുദ്ധം

ഒരു കുഞ്ഞ് ഭൂമിയില്‍ പിറന്നു വീഴുന്ന സമയത്ത് ആ സ്ഥലത്ത് അനുഭവപ്പെടുന്ന ഗ്രഹതാരാപ്രഭാവവും രാശി മണ്ഡലത്തിലുള്ള സ്വാധീനവും തുടര്‍ന്നുള്ള ഗ്രഹചാരഫലങ്ങളും അതായത് ഗോചരഫലവും ആ കുഞ്ഞിന്റെ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കും. ഈ സ്വാധീനമാണ് പൊതുവെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനം. അതിനാല്‍ സൂക്ഷ്മമായി ജാതകം ഗണിച്ച് ജീവിതാനുഭവങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞാല്‍ ദോഷകാലങ്ങളില്‍ ഉണ്ടാകാനിടയുള്ള ദുരിതങ്ങള്‍ പരമാവധി ഒഴിവാക്കാം. ജാതകരുടെ ഗ്രഹനില പരിശോധനയിലൂടെയാണ് ഇതിന് കഴിയുന്നത്.

More...

muhurtham latest issue